Tuesday, November 3, 2009

ഗൂഗിള്‍ "ഫുട്ബോള്‍"

പ്രാരംഭമായതിനാലും, മലയാളതില്‍ എഴുതിയുള്ള പരിചയ കുറവ് കൊണ്ടും, മലയാളത്തില്‍ വേണ്ടുവോളം അറിവില്ലാത്തത്‌ കൊണ്ടും, ഞാന്‍ ചിലതെല്ലാം എവിടെ ഒപ്പിച്ച്തെഴുതുന്നു.....

മലയാളത്തില്‍ ഫുട്ബോളിനെ കുറിച്ച് എഴുതിയിരിക്കുന്നത് കണ്ടുപിടിക്കാന്‍ ഗൂഗിളില്‍ "ഫുട്ബോള്‍" എന്നു ടൈപ്പ് ചെയ്തു. ചില ലിങ്കുകള്‍ തടഞ്ഞു......

ചിറകറ്റ ഫുട്‌ബോള്‍...‍‍

ഫുട്ബോള്‍ ഫീല്‍ഡിലെ തെമ്മാടി.....

കേരളാ ഫുട്‌ബോള്‍: ചില ആസന്നമരണ ചിന്തകള്‍
(മരിച്ചുവോ എന്നു മാത്രമേ എനിക്ക് ശങ്കയുളളൂ ....
ഹി ഹി)

1 comment:

  1. പറയാത്ത വയ്യ; ആസന്ന മരണത്തെ കുറിച്ച സംസാരിക്കുന്ന കെ.വി. അനൂപിന്റെ മാതൃഭൂമിയിലെ കോളം നിരത്തുന്ന 9 പൊയന്റ്സ്‌ വളരെ പ്രധാനമാണ്.

    ഫിഫയുടെ വിഷന്‍ കേരള പദ്ധധിയെ കുറിച്ചും ഈ ലേഖനം പ്രതിപാദിക്കുന്നു. വിഷന്‍ കേരളയെ സീരിയസ്‌ ആയി എടുത്താല്‍ കേരളത്തിന്‌ ഫുട്ബോളില്‍ വമ്പന്‍ പുരോഗമനം കൈവരിക്കാനാവും.

    വിഷന്‍ കേരള പദ്ധധി നല്ല പോലെ നടത്താനുള്ള ഒരു അടിസ്ഥാനം ചെറുതായെങ്കിലും നമ്മുടെ കേരളത്തില്‍ ഇന്നും നിലനില്പുണ്ട്... അതിനെ എത്രത്തോളം യൂസ് ചെയ്യന്നു എന്നാണ് കണ്ടറിയേണ്ടത്.....

    http://www.mathrubhumi.info/static/parampara/index.php?id=28775

    ReplyDelete