Tuesday, December 1, 2009

ഐ-ലീഗിനൊരു സി ഇ ഓ, പിന്നെ അല്ലറ ചില്ലറ ചില വാര്‍ത്തകളും..

നമ്മുടെ ഐ-ലീഗിന് ഇനി ഒരു സി ഇ ഓ ഉണ്ട്ടവും. എ ഐ എഫ് എഫ്, ഇതു 29th of November ഇന് വെളിപ്പെടുത്തി.
കൂടുതല്‍ ഇവിടെ വായിക്കാം.

ഫെഡറേഷന്‍ കപ്പിന്റെ യോഗ്യത റൌണ്ടില്‍ എസ് ബി ടി ഫൈനലില്‍ എത്തിയിരിക്കുന്നു. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന സെമിയില്‍ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കു പോണ്ടിച്ചേരി യങ് ചലഞ്ചേഴ്സിനെ തകര്‍ത്തു.
രണ്ടാം സെമിയില്‍ ടൈറ്റാനിയം , എച്ച്എഎല്‍ ബാംഗ്ലൂരിനെ നേരിടും.

സി.എച്ച്. ഫുട്‌ബോള്‍ തുടങ്ങി

ജോസ് ആലുക്ക ആന്‍ഡ് സണ്‍സ് ജ്വല്ലേഴ്‌സ് ട്രോഫിക്കു വേണ്ടിയുള്ള സംസ്ഥാന ക്ലബ്ബ് ഫുട്‌ബോള്‍ മത്സരം കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച തുടങ്ങി.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫുട്ബോള്‍കേരള.കോം

സെവന്‍സിലെ ഇംഗ്ലീഷ് ടച്ച്‌ . കൌതുകകരമായ ഈ വാര്‍ത്തയാവട്ടെ ഇന്നത്തെ ഹിറ്റ് വാര്‍ത്ത.

No comments:

Post a Comment