The latest from Football News India
- Bhutia's team to play in I-League second division - Times of India
- Oil FC to miss out on action - Calcutta Telegraph
- Mangalam
- I-League: AIFF slaps notices - Times of India
- AIFF names 24 players for Pre-Olympic camp from Feb 17 - Times of India
- Indian footballer suspended after positive dope test - Times of India
- ശ്രാവണ്കുമാര് കേരളത്തെ നയിക്കും - മലയാള മനോരമ
Bhutia's team to play in I-League second division - Times of India | Top |
Keeda of Sports Bhutia's team to play in I-League second division Times of India Sikkim also has another team in Denzong Boys while Manipur and Assam will be represented by NISA and Gauhati Town Club respectively. ... I-League 2: 21 teams to take part Keeda of Sports all 5 news articles » | |
Oil FC to miss out on action - Calcutta Telegraph | Top |
Calcutta Telegraph Oil FC to miss out on action Calcutta Telegraph Meghalaya outfits Royal Wahingdoh, Langsning Sports Club and Ar-Hima Football Club and North Imphal Sports Association of Manipur are the other teams from ... Oil Challenge soccer Assam Tribune all 2 news articles » | |
Mangalam | Top |
ഒരു കറുത്തമുത്തിന്റെ കഥ Text Size: കപ്പലണ്ടിയും സോഡയും വിറ്റുനടന്നിരുന്ന ചേരിയുടെ നിറമുള്ള കുട്ടിക്ക് കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരങ്ങളോട് ഇണങ്ങാനാകുമായിരുന്നില്ല. ആളൊഴിഞ്ഞ തൃശൂരിലെ മൈതാനത്ത് പാഴ്‌പന്തുകള്‍ നിരത്തി വച്ച് അവന്‍ കണക്കുകൂട്ടി. അവന്‍ തോല്‍പ്പന്തില്‍ കാലുകൊണ്ടെഴുതി. കാലുകൊണ്ട്‌വായിച്ചു. ദാരിദ്യവും കടങ്ങളുംകൊണ്ട് വീര്‍പ്പുമുട്ടുമ്പോഴും മകനെ അതൊന്നുമറിയിക്കാതെ അയല്‍വീട്ടിലെ കലംകഴുകിയും ചുമടുചുമന്നും അവന് പുസ്‌തകങ്ങളും പെന്നും വാങ്ങാനുള്ള കാശൊപ്പിക്കാന്‍ പാടുപെട്ട ചിന്നമ്മുവെന്ന അമ്മ. തൃശൂര്‍ പട്ടണത്തിന്റെ മാസ്‌മരികതയില്‍നിന്നൊഴിഞ്ഞു പിന്നാമ്പുറത്ത് ഒതുങ്ങിക്കൂടിയ കോലോത്തുമ്പാടമെന്ന കോളനിയില്‍ ബസിടിച്ച് മരിച്ച ഭര്‍ത്താവിന്റെ ഓര്‍മകള്‍ മാത്രം താങ്ങാക്കി, ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മകനോട് ചിന്നമ്മു കഥകള്‍ ഓരോന്നായി പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ, അവനതൊന്നും കേട്ടില്ല. അവന്‍ മറ്റൊരു ലോകത്തായിരുന്നു. സ്‌കൂളിന്റെ അകമുറിക്കുള്ളില്‍ സ്വഭാവിക പഠനസങ്കീര്‍ണതകളിലെ വീര്‍പ്പുമുട്ടല്‍ താങ്ങാനാവാതെ അവന്‍ മൈതാനത്തേക്കോടി. കാലുകളില്‍ പന്തുമായി ഗോള്‍ മുഖങ്ങള്‍ ലക്ഷ്യമാക്കി കാറ്റായി പടരുമ്പോള്‍ കടവും ദാരിദ്ര്യവുമൊന്നും അവനു വഴിമുടക്കിയില്ല. അവന്‍ ഐ.എം. വിജയന്‍... അവന്റെ കാലുകളില്‍ പിറന്നുവീണ മാന്ത്രിക ഗോളുകളില്‍ ഗാലറികള്‍ ആര്‍ത്തിരമ്പി. 1989 മുതല്‍ 2003 വരെ രാജ്യത്തുടനീളം നടന്ന ടൂര്‍ണമെന്റുകളില്‍ 'വിജയന്‍ സ്‌പര്‍ശ'ത്തില്‍ പിറക്കുന്ന ഗോളുകളും അവന്റെ കാല്‍പ്പന്തു നൃത്തവും കാണാന്‍ കാണികള്‍ തിങ്ങികൂടി. അവനെത്തുമ്പേഴൊക്കെയും കൊല്‍ക്കത്ത ആര്‍ത്തിരമ്പി..... ജഴ്‌സിയഴിച്ചതിനു പിന്നില്‍... കളിയുടെ മൂര്‍ധന്യത്തിലായിരുന്നു വിജയന്‍ തന്റെ തീരുമാനമറിയിച്ചത്. ദേശീയ മത്സരങ്ങളില്‍നിന്നു താന്‍ വിരമിക്കുകയാണെന്ന തീരുമാനം ആരാധകര്‍ ഞെട്ടലോടെയാണു കേട്ടത്. 'ഇല്ല, അതിനുള്ള സമയമായിട്ടില്ലെന്ന' അവരുടെ മുറവിളിക്കു പക്ഷെ, വിജയന്റെ തീരുമാനത്തെ മാറ്റാനായില്ല. 2003- ല്‍ ഹൈദരാബാദില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട് തിളങ്ങിനില്‍ക്കുമ്പോഴാണ് വിജയന്റെ തീരുമാനം. ഫൈനലില്‍ ഉസ്‌ബെക്കിസ്‌ഥാനോട് വീറോടെ പൊരുതി വിയര്‍പ്പണിഞ്ഞശേഷം അഴിച്ചു മാറ്റിയ 15 വര്‍ഷം സ്വന്തമാക്കി വച്ചിരുന്ന ആ 10-ാം നമ്പര്‍ ജഴ്‌സി പിന്നീട് വിജയന്‍ അണിഞ്ഞിട്ടില്ല. ഗോളടിക്കാനുള്ള കഴിവ് ഇനിയും അവശേഷിക്കുന്നുണ്ടെന്ന് ആ മത്സരത്തിലൂടെ തെളിയിച്ച ശേഷമാണ് പണം പെയ്യുന്ന പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നു വിജയന്‍ ബൂട്ടഴിച്ചതെന്നതാണ് ശ്രദ്ധേയം... എന്തുകൊണ്ട് അന്ന്, കാലം തികയും മുന്നെ അങ്ങിനെയൊരു തീരുമാനമെടുത്തുവെന്ന ചോദ്യത്തിനു വിജയന്‍ ആദ്യമൊന്നു ചിരിച്ചതേയുള്ളൂ. ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മറുപടിയായി. 'പത്തിരുപതുകൊല്ലം കളിച്ചില്ലെ, നല്ല ഫോമില്‍ നില്‍ക്കുമ്പോള്‍തന്നെ കളി നിര്‍ത്താമെന്നു തീരുമാനിച്ചു. അത്രതന്നെ....' ഇതു മാത്രമായിരിക്കുമോ വിജയന്റെ തീരുമാനത്തിനു പിന്നില്‍...? വിജയന്‍ വിരമിക്കാന്‍ തീരുമാനിച്ച കാലയളവില്‍തന്നെയാണ് ജയരാജ് 'ശാന്ത'മെന്ന സിനിമയെടുക്കാന്‍ തീരുമാനിച്ചതും വിജയനെ ഈ സിനിമയിലേക്കു കൊണ്ടുവരുന്നതും. 'ശാന്തം' നല്ല സിനിമയെന്ന അംഗീകാരവും നേടി. അഭിനയലഹരിയില്‍ ആവേശഭരിതനായിരുന്ന വിജയനെ പക്ഷെ, നമ്മള്‍ പിന്നെ ഏറെ സിനിമകളിലൊന്നും കണ്ടില്ല. പരതിനോക്കിയപ്പോള്‍ പൊടിപറക്കുന്ന മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ മൈതാനങ്ങളിലെ ആരവങ്ങള്‍ക്കിടയില്‍ കുതിക്കുന്ന വിജയനെയാണ് കണ്ടത്. കൊല്‍ക്കത്തയിലെ മൈതാനങ്ങളില്‍ നൃത്തമാടിയ വിജയനെ തോളിലേറ്റാന്‍ പാടുപെടുന്ന സെവന്‍സ് ആവേശം... സെവന്‍സിലും പിന്നീട് വിജയനെ ഏറെക്കാലം കണ്ടില്ല. പിന്നീടെവിടെയെന്നു തിരക്കിയാണ് ഏറെമാറിയ കോലോത്തുംമ്പാടത്തേക്ക് തേടിചെന്നത്. ഞാനിതാ ഇവിടെയുണ്ടെന്ന് വിജയന്‍. നിലവില്‍ സിനിമാനടനല്ല, ഫുട്‌ബോള്‍ താരവുമല്ല... പിന്നെ എന്താണ്...? താന്‍ ചെയര്‍മാനായി സ്‌ഥാപിച്ച സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനവുമായി നടക്കുകയാണെന്നു മറുപടി. ഇനി മറ്റൊരു വിജയനുണ്ടാകുമോ...? എന്തുകൊണ്ടാണ് ഒരു ലോകകപ്പില്‍ പങ്കെടുക്കാന്‍ നമുക്കു സാധിക്കാതെപോകുന്നത്...? നമുക്ക് മുന്നോട്ടുവയ്‌ക്കാന്‍ എന്തുകൊണ്ട് മറ്റൊരു വിജയന്‍ ഇല്ലാതെ പോകുന്നു...? ക്യാപ്‌റ്റനായും വൈസ് ക്യാപ്‌റ്റനായും ഇന്ത്യന്‍ ടീമില്‍ വര്‍ഷങ്ങളായി വിജയനോടു ചോദിച്ചാല്‍ മറുപടിയുണ്ട്. 'യൂറോപ്പ്യന്‍ രാജ്യങ്ങളിലൊക്കെ അതിനുള്ള തയ്യാറെടുപ്പുകളുണ്ട്. വളരെ ചെറുപ്പത്തിലേ പിടികൂടി പരിശീലനം നല്‍കാനുള്ള അക്കാദമികളുണ്ട്. പത്ത് പതിനെട്ട് വയസാകുമ്പോഴേക്കും ദേശീയ ടീമിലൊക്കെ കളിക്കാനുള്ള പരിശീലനം ഒരോരുത്തരും നേടിയിട്ടുണ്ടാകും. നമുക്കതില്ല. പിന്നെങ്ങിനെ ലോകകപ്പ് മത്സരമൊക്കെ സ്വപ്‌നം കാണാന്‍ സാധിക്കും....?'- വിജയന്റെ മറുപടിയും ചോദ്യമായി മാറുകയാണ്. ഒരു പക്ഷേ, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം. എങ്ങിനെയാണ് ഇന്ത്യയില്‍ പടര്‍ന്നുപന്തലിച്ചൊരു 'വിജയ'നുണ്ടായതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോള്‍ നമുക്കും അതു ബോധ്യമാകും. തൃശൂരിലെ സ്‌റ്റേഡിയത്തില്‍ കടലവില്‍പ്പനയുടെ ഇടവേളകളില്‍ പന്തുതട്ടി നടന്നിരുന്ന ചളിപുരണ്ട പയ്യനിലെ കളിസാമര്‍ഥ്യം കണ്ടെത്താന്‍ കേരള വര്‍മ്മ കോളജിലെ കായികാധ്യാപകന്‍ രാധാകൃഷ്‌ണനുണ്ടായിരുന്നു. അന്നവന്‍ എട്ടിലെത്തിയിട്ടും അക്ഷരം കൂട്ടിയൊഴുതാന്‍ പഠിച്ചിട്ടില്ലാത്ത കുട്ടി. പക്ഷെ, കാല്‍പ്പന്തുകളിയുടെ വ്യാകരണമപ്പാടെ കാലില്‍ പകര്‍ത്തിയെഴുതിയ അവന്‍ രാധാകൃഷ്‌ണന്‍ മാസ്‌റ്റര്‍ക്കൊരു അത്ഭുതമായിരുന്നു. എട്ടില്‍വച്ചവന്‍ പഠിപ്പുനിര്‍ത്തി. പിന്നെ അവനെ ഏറ്റെടുക്കാന്‍ നമുക്കൊരു ടീമുണ്ടായിരുന്നു. കേരളപോലീസ്...! അന്നത്തെ ഡി.ജി.പി: എം.കെ ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ പ്രോത്സാഹനത്തില്‍ അവന്‍തന്നെ തളച്ചിട്ട ദാരിദ്ര്യത്തെ മറന്നു. അവനു വേഗവും താളവും പകര്‍ന്നുനല്‍കാന്‍ കോച്ചുമാരുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു..... അവനു താങ്ങും തണലുമായി നില്‍ക്കാന്‍ വി.പി. സത്യനെന്ന കേരളപോലീസിലെ സമര്‍ത്ഥനായ കളിക്കാരനുണ്ടായിരുന്നു. കൊല്‍ക്കത്തയുടെ നെഞ്ചിലേക്കു ആവേശമായി പടരുമ്പോഴും കൈപിടിച്ച് കൂടെനിന്ന് ധൈര്യം പകര്‍ന്നതും അകാലത്തില്‍ പൊലിഞ്ഞ സത്യന്‍തന്നെ. പോലീസില്‍ അവന് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ റാങ്കും ശമ്പളവുമുണ്ടായിരുന്നു... എന്നാലിന്നോ.... വളര്‍ന്നുവരുന്ന 'മറ്റൊരു വിജയ'ന് താങ്ങാകാന്‍ ഇവരുടെ സ്‌ഥാനത്തു മറ്റാരുമില്ല. കാല്‍പ്പന്തുകളിയില്‍ ചരിത്രമെഴുതിയ കേരളപോലീസില്ല. കേരള പോലീസ് ടീം പിരിച്ചുവിട്ടു. വി.പി. സത്യനെകുറിച്ച് വിജയന് അതുകൊണ്ടുതന്നെ പറയാനുമുണ്ടേറെ. സത്യനും ഭാര്യ അനിതയും വിജയനു സ്വന്തം കൂടപിറപ്പുകളെപോലെയായിരുന്നു. സത്യന്‍ ക്യാപ്‌റ്റനായപ്പോള്‍ | |
I-League: AIFF slaps notices - Times of India | Top |
Goal.com India I-League: AIFF slaps notices Times of India KOLKATA: The All India Football Federation (AIFF) on Wednesday slapped showcause notices on East Bengal coach Trevor Morgan and defender Uga Okpara as well ... I-League: East Bengal Coach Trevor Morgan Issued A Show Cause Notice Goal.com India AIFF showcauses EB coach Morgan Calcutta Telegraph all 6 news articles » | |
AIFF names 24 players for Pre-Olympic camp from Feb 17 - Times of India | Top |
Goal.com India AIFF names 24 players for Pre-Olympic camp from Feb 17 Times of India NEW DELHI: The All India Football Federation announced a 24 member probables for the upcoming first round Pre-Olympic qualifier against Myanmar to be held ... AIFF lists probables for Pre-Olympics indiablooms AIFF names 24 probables for Olympic qualifier camp Oneindia Pre-Olympic Qualifier: East Bengal Striker Robin Singh Included In India U-23 ... Goal.com India all 6 news articles » | |
Indian footballer suspended after positive dope test - Times of India | Top |
Yahoo! Eurosport UK Indian footballer suspended after positive dope test Times of India Mehra's case was the first doping incident reported in the I-League, India's national football league, since in-competition checks began in January. ... 2nd dope test for Mehra today Hindustan Times Indian national league hit by first positive doping test Yahoo! Eurosport UK Midfielder Mehra tests positive for banned substance Monsters and Critics.com Sify all 33 news articles » | |
ശ്രാവണ്കുമാര് കേരളത്തെ നയിക്കും - മലയാള മനോരമ | Top |
ശ്രാവണ്കുമാര് കേരളത്തെ നയിക്കും മലയാള മനോരമ കൊച്ചി: ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ തൃശൂരിലെ ശ്രാവണ്‍ കുമാര്‍ നയിക്കും. മലപ്പുറത്തിന്റെ ഷാനിദ് വാലനാണ് ഉപനായകന്‍. ടീം: ഗോള്‍ കീപ്പര്‍മാര്‍: ഗൗതം മുരളീധരന്‍ ... പിന്നെ കൂടുതലും » | |
CREATE MORE ALERTS:
Auctions - Find out when new auctions are posted
Horoscopes - Receive your daily horoscope
Music - Get the newest Album Releases, Playlists and more
News - Only the news you want, delivered!
Stocks - Stay connected to the market with price quotes and more
Weather - Get today's weather conditions
You received this email because you subscribed to Yahoo! Alerts. Use this link to unsubscribe from this alert. To change your communications preferences for other Yahoo! business lines, please visit your Marketing Preferences. To learn more about Yahoo!'s use of personal information, including the use of web beacons in HTML-based email, please read our Privacy Policy. Yahoo! is located at 701 First Avenue, Sunnyvale, CA 94089. |
No comments:
Post a Comment